റാന്നി: മാനേജർ ഇല്ലാത്തത് ഇടപാടുകാരെ വലയ്ക്കുന്നു, കോൺഗ്രസ് സീതത്തോട് കേരള ബാങ്കിന് മുന്നിൽ ഉപരോധ സമരം നടത്തി
Ranni, Pathanamthitta | Jul 18, 2025
സീതത്തോട്: കേരളാ ബാങ്ക് സീതത്തോട് ശാഖയിൽ മാനേജർ ഇല്ലാത്തത് കാരണം ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതിൽ പ്രതിഷേധിച്ച്...