തൊടുപുഴ: ദേശീയപാത 85 നിർമാണത്തിനെതിരെ ഹർജി നൽകിയ എം.എൻ ജയചന്ദ്രന്റെ തൊടുപുഴയിലെ വീട് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Thodupuzha, Idukki | Jul 13, 2025
അടിമാലിയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തൊടുപുഴയിലെ വീടിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്....