ഹൊസ്ദുർഗ്: നിലേശ്വരം നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു, സി.സി.ടി.വി ദൃശ്യം
Hosdurg, Kasaragod | Jul 10, 2025
നീലേശ്വരം നഗര മധ്യത്തിലെ പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തു. രാജാ റോഡിലെ വിഷ്ണു ഏജൻസിസ് പെട്രോൾ പമ്പിൽ...