കുന്നത്തൂർ: കുമരംചിറ ക്ഷേത്രത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Kunnathur, Kollam | Jul 20, 2025
ശൂരനാട് തെക്ക് ഇരവിച്ചിറ തെക്ക് പതാരം ചരുവിള പുത്തൻപുരയിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷാഫി(19) ആണ് മരിച്ചത്.ഇന്ന് ഒരു മണിയോടെ...