വർക്കല: കർക്കിടക വാവ് ബലിതർപ്പണത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വർക്കല മുനിസിപ്പൽ ഹാളിൽ ഉന്നതതല യോഗം ചേർന്നു
Varkala, Thiruvananthapuram | Jul 18, 2025
കർക്കിടക വാവുബലിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം...