നിലമ്പൂർ: ബി.ജെ.പി ഈസ്റ്റ് ജില്ലാ കൺവൻഷൻ നടുവത്ത് മൂച്ചിക്കൽ എസ്.എൻ.എം ഹാളിൽ സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു
Nilambur, Malappuram | May 8, 2025
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചാണ് കൺവെൻഷൻ ആരംഭിച്ചത്. BJP ഈസ്റ്റ് ജില്ലാ പ്രസിഡന്റ് PR രശ്മിൽ നാഥ്...