കൊച്ചി: കണ്ണമാലി എട്ടാം വാർഡിൽ കടൽഭിത്തികൾക്കിടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ അന്വേഷണം ഊർജതമാക്കി പോലീസ്
Kochi, Ernakulam | Jul 24, 2025
കണ്ണമാലി എട്ടാം വാർഡിൽ കടൽഭിത്തികൾക്കിടയിൽ മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം...