കൊണ്ടോട്ടി: കരിപ്പൂരിൽ കാർ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നു, 6 പേർ പിടിയിൽ, പ്രതികൾ എത്തിയത് വ്യാജ നമ്പർ പ്ലേറ്റ് വച്ച കാറിൽ
Kondotty, Malappuram | Aug 9, 2025
കാർ ആക്രമിച്ചു 20 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ, മലപ്പുറം കരിപ്പൂർ പൊലീസ് ആണ് പ്രതികളെ...