വർക്കല: പാളയംകുന്നിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു, വൈദ്യുതി വിതരണം സ്തംഭിച്ചു
Varkala, Thiruvananthapuram | Jul 20, 2025
വർക്കല പാളയംകുന്നിൽ വാഹനാപകടം. പാരിപ്പള്ളി ഭാഗത്തുനിന്നും വർക്കല ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി ഇലക്ട്രിക്...