ഹൊസ്ദുർഗ്: വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിനിടെ പോലീസിനെ ആക്രമിച്ച പ്രതി അഞ്ചു വർഷത്തിന് ശേഷം അറസ്റ്റിൽ
Hosdurg, Kasaragod | Jul 22, 2025
നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിന് പോലീസിനെ ആക്രമിച്ച കേസിലെ പ്രതി 5 വർഷത്തിനുശേഷം അറസ്റ്റിൽ....