ചാവക്കാട്: തിരുവത്രയിൽ തെരുവുനായ ആക്രമണം, വീട്ടുമുറ്റത്തെ കൂടുപൊളിച്ച് രണ്ട് ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു
Chavakkad, Thrissur | Jul 18, 2025
തിരുവത്ര ജീലാനിയിൽ കറുത്താറയിൽ കുഞ്ഞുമുഹമ്മദിന്റെ വീട്ടിലെ ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഇന്ന്...