കരുനാഗപ്പള്ളി: തേവലക്കരയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു, അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു
Karunagappally, Kollam | Sep 12, 2025
മിനി സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു. ചവറ തേവലക്കരയിലാണ് സംഭവം. ഷമീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മിനി...