നിലമ്പൂർ: NCUB എംപ്ലോയീസ് റിട്ടേർഡ് ഫോറം ജനറൽബോഡി യോഗം നിലമ്പൂർ ഹൻഷാ ഓഡിറ്റോറിയത്തിൽ ആര്യാടൻ ഷൗക്കത്ത് MLA ഉദ്ഘാടനം ചെയ്തു
Nilambur, Malappuram | Sep 7, 2025
നിലമ്പൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് റിട്ടേർഡ് ഫോറം വാർഷിക ജനറൽബോഡി യോഗവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു,...