താമരശ്ശേരി: പതങ്കയത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി, തിരച്ചിൽ തുടരുന്നു
Thamarassery, Kozhikode | Aug 3, 2025
മഞ്ചേരിയിൽ നിന്ന് വന്ന സംഘത്തിൽപ്പെട്ട പ്ലസ് വൺ വിദ്യാർഥി അലൻ അശ്റഫ് 16 വയസ്സിനെയാണ് കാണാതായത് ഇരുവഞ്ഞിപ്പുഴയുടെ...