ഏറനാട്: തുവ്വൂരില്‍ അർധരാത്രി പൊലീസ് കാവലില്‍ മണ്ണെടുപ്പ്,ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് പരിഹാസം, ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു,
മലപ്പുറം തുവ്വൂരില്‍ അർധരാത്രി പൊലീസ് കാവലില്‍ മണ്ണെടുപ്പ്, ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് പരിഹാസം, ഇതിൻറെ ദൃശ്യങ്ങൾ ഇന്ന് ഒരു മണിക്ക് പുറത്തുവന്നു, മണ്ണ് മാന്തി കേന്ദ്രങ്ങൾ ഉപയോഗിച്ച് അർദ്ധരാത്രി മണ്ണെടുക്കുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്നതായിരുന്നു പരാതി, സ്ഥലത്തെത്തിയ പോലീസിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നിങ്ങൾ ഉറങ്ങണ്ട എന്നാണ് പറഞ്ഞത്, കുറച്ച് ദിവസങ്ങളായി മൈതാനത്തുനിന്ന് മണ്ണെടുക്കുന്നതും മതിൽ കെട്ടുന്ന പരിപാടിയും തുടങ്ങിയിട്ട് ഇതിൽ ജനങ്ങൾക്ക് ഏറെ എതിർപ്പ് ഉണ്ടായിരുന്നു