കാർത്തികപ്പള്ളി: കാണാതായ യുവാവിനെ മുട്ടത്തിന് സമീപം പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Karthikappally, Alappuzha | Jul 25, 2025
നിരണം വെട്ടിത്തുരുത്തിയിൽ വിമൽ കുമാർ 38 നെയാണ് ഇന്ന് വൈകിട്ട് നാലരയോടെ മുട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള...