തിരൂര്‍: നിയമം കാറ്റിൽ പറത്തി നിയമ വിദ്യാർത്ഥികളുടെ യാത്ര, കുറ്റിപ്പുറത്ത് MVD പിടികൂടിയ വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കും
Tirur, Malappuram | Aug 21, 2025
കുറ്റിപ്പുറത്ത് നിയമം കാറ്റിൽ പറത്തി ബൈക്കിൽ മൂന്നു പെരുമായെത്തിയ നിയമ വിദ്യാർത്ഥികളെ പൂട്ടി തിരൂർ മോട്ടോർ വാഹന...