റാന്നി: ജില്ലയിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടം, റാന്നിയിൽ ഇരുചക്ര വഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു
Ranni, Pathanamthitta | Jul 25, 2025
ജില്ലയിൽ മഴയ്ക്കൊപ്പമെത്തിയ കനത്ത കാറ്റിൽ മരങ്ങൾ വ്യാപകമായി കടപുഴകി.പല ഭാഗത്തും റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം...