കാർത്തികപ്പള്ളി: സ്ഥലത്തെ പ്രധാന ലഹരി വിൽപനക്കാരൻ, കായംകുളത്ത് 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
Karthikappally, Alappuzha | Aug 5, 2025
വെസ്റ്റ് ബംഗാൾ മാൾഡാ സ്വദേശി അമീർ 28നെയാണ് കായംകുളം ഐക്യ ജംഗ്ഷനിൽ നിന്നും പിടികൂടിയത് 50 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്