പൊന്നാനി: റോഡിലെ ചതിക്കുഴി, അണ്ണക്കംപാടത്ത് തകർന്ന കലുങ്കിന്റെ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു
Ponnani, Malappuram | Aug 5, 2025
എടപ്പാൾ കുറ്റിപ്പുറം റോഡിൽ അണ്ണക്കംപാടത്ത് തകർന്ന് കിടന്ന കലുങ്കിന്റെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റി, ...