ചെങ്ങന്നൂർ: ചെങ്ങന്നൂർ കേരളത്തിലെ സ്ഥാനാർത്ഥി തെരഞ്ഞെടുപു സമിതികളിൽ sc/ST നേതാക്കളെ ഒഴിവാക്കിയതിനെതിരെ കൊടിക്കുന്നിൽ
കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാദാസ് മുൻഷിയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം പി കത്ത് നൽകിയതായി ചെങ്ങന്നൂരിലെ ഓഫീസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു