കൊണ്ടോട്ടി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയവൽക്കരിക്കാനുഉള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് കൊണ്ടോട്ടി ഗവ. കോളേജിൽ മന്ത്രി ആർ ബിന്ദു
Kondotty, Malappuram | Jul 31, 2025
മതപരമായ സ്പർദ്ധ വളർത്തുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഭാഗീയമാക്കുന്നതുമായ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്...