മീനച്ചിൽ: ഈരാറ്റുപേട്ടയിൽ കാപ്പാ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പോലീസുകാരന് കുത്തേറ്റു, പ്രതി പിടിയിൽ
Meenachil, Kottayam | Jul 29, 2025
ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അബ്ദുൽ ഹക്കിം ആണ് ഈരാറ്റുപേട്ട സ്റ്റേഷനിലെ സി.പി.ഒ ശ്രീജേഷിനെ ആക്രമിച്ചത്....