കോട്ടയം: ചേട്ടനും അനിയനും ചേർന്ന് ലഹരി വിൽപന, എം.ജി സർവകലാശാലയ്ക്ക് സമീപം ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Kottayam, Kottayam | Aug 6, 2025
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും...