കോഴഞ്ചേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, ഇലന്തൂർ നെല്ലിക്കാല സ്വദേശിയെ 3 മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി
Kozhenchery, Pathanamthitta | Jul 30, 2025
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 3 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച്...