തിരുവല്ല: 17കാരൻ ടിപ്പർ ഓടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലിട്ടു, കവിയൂർ സ്വദേശിക്ക് പിഴ, 3 ദിവസം സാമൂഹിക സേവനവും ചെയ്യണം
Thiruvalla, Pathanamthitta | Jul 15, 2025
17 കാരൻ മണ്ണുമാന്തിയന്ത്രവും ടിപ്പറും ഓടിക്കുകയും ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ...