പുനലൂർ: അരിപ്പയിൽ ജീപ്പിലേക്ക് ഇടിച്ച് കയറി കാട്ടുപോത്ത്, കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക്, സി.സി.ടി.വി ദൃശ്യം
Punalur, Kollam | Aug 4, 2025
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ മടത്തറ അരിപ്പയിൽ ആണ് സംഭവം....