കൊല്ലം: കടലില്‍ കുടുങ്ങി 17 ജീവനുകൾ, ഒടുവിൽ ആശ്വാസ തീരത്ത്, കൊല്ലം സ്വദേശിയുടേത് ഉള്‍പ്പെടെ രണ്ടു ബോട്ടുകൾ അപകടത്തില്‍പെട്ടു
Kollam, Kollam | Aug 11, 2025
അപകടത്തിപ്പെട്ട രണ്ട് മത്സ്യബന്ധന ബോട്ടിനെയും 17 തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് കരക്കെത്തിച്ചു. കൊല്ലം നീണ്ടകര...