അമ്പലപ്പുഴ: 'എലവേറ്റഡ് ഹൈവേ നീട്ടേണ്ടത് അനിവാര്യം', തുറവൂരിലെ ഉയരപ്പാത നിർമാണ മേഖല സന്ദർശിച്ച് കെ.സി വേണുഗോപാൽ എം.പി
Ambalappuzha, Alappuzha | Aug 3, 2025
എലവേറ്റഡ് ഹൈവേ തുറവൂരിൽ നിന്നും തെക്കോട്ട് നീക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയ്ക്ക് കത്ത്...