ഒറ്റപ്പാലം: വാണിയംകുളത്ത് സീബ്രാലൈൻ ക്രോസ് ചെയ്യുന്നതിനിടെ മൂന്നു പെൺകുട്ടികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ദൃശ്യം പുറത്ത്
Ottappalam, Palakkad | Jul 29, 2025
ഇന്ന് വൈകുന്നേരം 4:45 ഓടുകൂടി ഉണ്ടായ അപകടമാണ് ഇത്.മൂന്നു പെൺകുട്ടികൾക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്കുകൾ ഗുരുതരമല്ല...