കോട്ടയം: അവകാശ നിഷേധത്തിനെതിരെ പോരാട്ടം, സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ദ്വിദിന സത്യാഗ്രഹം കളക്ടറേറ്റ് പടിക്കൽ ആരംഭിച്ചു
Kottayam, Kottayam | Aug 6, 2025
ഇന്ന് രാവിലെ ആരംഭിച്ച സത്യഗ്രഹം വൈകിട്ട് 3 മണിയോടെയും തുടരുകയാണ്. ഇന്നും നാളെയുമായാണ് സത്യഗ്രഹം നടക്കുക. കേരള...