നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് എംഎൽഎയെ ആദരിച്ച് സ്വതന്ത്ര കർഷകസംഘം, കരുളായി ലീഗ് ഓഫീസിലാണ് ചടങ്ങ് നടന്നത്
Nilambur, Malappuram | Sep 8, 2025
നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിനെയും നിലമ്പൂർ നിയോജക മണ്ഡലത്തിലെ മികച്ച കർഷകരെയും നിലമ്പൂർ നിയോജക മണ്ഡലം സ്വതന്ത്ര കർഷക...