തൃശൂർ: കോർപറേഷൻ ഓഫീസ് അങ്കണത്തിൽ മൾട്ടിലെവൽ പാർക്കിംഗ് ഫൗണ്ടേഷൻ പൊട്ടി കാർ ചെരിഞ്ഞു, റീത്ത് വെച്ച് പ്രതിഷേധിച്ച് കോൺഗ്രസ്
Thrissur, Thrissur | Jun 5, 2025
ഒരു കോടിയിലധികം രൂപ നൽകി നിർമിച്ച കോർപറേഷൻ ഓഫീസ് അങ്കണത്തിലെ മൾട്ടി ലെവൽ കാർ പാർക്കിംഗിൻ്റെ കാറുകൾ കയറ്റുന്ന ഭാഗമാണ്...