തൊടുപുഴ: 16കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി, യുവാവിനെ കരിമണ്ണൂർ പോലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി
Thodupuzha, Idukki | Aug 6, 2025
കുമളി വെള്ളാരംകുന്ന് വണ്ണാന്‍പാലം ഭാഗത്ത് കണ്ണിമാര്‍ചോല വീട്ടില്‍ കെ.സതീഷ് കുമാറിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ്...