കാഞ്ഞിരപ്പള്ളി: മതമ്പയിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ റബർ കർഷകനെ ടാപ്പിങ് ജോലിക്കിടെ കാട്ടാന അടിച്ച് കൊന്നു
Kanjirappally, Kottayam | Jul 29, 2025
കാഞ്ഞിരപ്പള്ളി തമ്പലക്കാട് വണ്ടൻപുറം ഭാഗത്ത് കുറ്റിക്കാട്ട് പി.ജി. പുരുഷോത്തമനാണ് (64) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ...