പാലക്കാട്: കൊടുമ്പിൽ പറമ്പിലെ തേങ്ങ പെറുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
Palakkad, Palakkad | Jul 27, 2025
പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. കൊടുമ്പ് ഓലശ്ശേരി പാളയം...