കോഴിക്കോട്: ഭൂപട്ടയ അർഹതാ പരിധി ഉയർത്തുന്നത് പരിഗണനയിലെന്ന് മന്ത്രി രാജൻ, കോവൂരിൽ 1080 കുടുംബങ്ങൾക്ക് പട്ടയം നൽകി
Kozhikode, Kozhikode | Jul 16, 2025
കോഴിക്കോട്: ഭൂമി ലഭിക്കാനുള്ള പട്ടയത്തിനുള്ള അർഹതാ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് രണ്ടര ലക്ഷമാക്കി ഉയർത്താൻ സർക്കാർ...