കാസര്‍ഗോഡ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും
Kasaragod, Kasaragod | Jul 25, 2025
ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ടായ നവാസിനെ വ്യാഴാഴ്ച രാത്രി ചെർക്കളയിൽ വച്ച് വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്...