കുന്നത്തൂർ: ഭാഗ്യത്തിന് ഒഴിവായത് വൻ ദുരന്തം, മൈനാഗപ്പള്ളിയിൽ സ്കൂൾ ബസ് വീട്ടുമുറ്റത്തേക്ക് ചെരിഞ്ഞ് അപകടം
Kunnathur, Kollam | Aug 4, 2025
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. മൈനാഗപ്പള്ളി ലെവൽ ക്രോസിന് സമീപത്താണ് സംഭവം. ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. പോരു...