ചാലക്കുടി: കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, 3 പ്രവർത്തകർക്ക് പരിക്ക്
Chalakkudy, Thrissur | Jul 16, 2025
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്...