കൊല്ലം: കൊട്ടിയത്ത് സൈഡ് നൽകാത്തതിന് ഓട്ടോ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ചു, പ്രതി അറസ്റ്റിൽ
Kollam, Kollam | Aug 6, 2025
മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധത്താൽ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി...