കോഴിക്കോട്: പടനിലത്ത് വിവാഹസംഘം സഞ്ചരിച്ച കാർ സ്വകാര്യ ബസ്സിൽ ഇടിച്ച് അപകടം, അഞ്ച് പേർക്ക് പരിക്ക്
Kozhikode, Kozhikode | Jul 31, 2025
കുന്നമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച കാർ മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട്...