ഏറനാട്: മങ്കടയിൽ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസാണ് മരിച്ചത്.
Ernad, Malappuram | Sep 8, 2025
മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച...