അമ്പലപ്പുഴ: മതന്യൂനപക്ഷ വേട്ട, പുന്നപ്രയിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽ.ഡി.എഫ്, എച്ച്. സലാം MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 4, 2025
പുന്ന പ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്നും വിയാനി പള്ളിയ്ക്ക് സമീപത്തേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എച്ച് സലാം MLA...