തിരൂരങ്ങാടി: ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രഖ്യാപിച്ച മലപ്പുറം പാക്കേജ് പദ്ധതി വിഷയം സഭയിൽ ഉന്നയിച്ച് ഹമീദ് MLA
മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രഖ്യാപിച്ച മലപ്പുറം പാക്കേജ് പദ്ധതി വിഷയം ഇന്ന് 11 മണിക്ക് സഭയിൽ ഉന്നയിച്ച് വള്ളിക്കുന്ന് എംഎൽഎ അബ്ദുൽഹമീദ് മാസ്റ്റർ, പാക്കേജ് പദ്ധതിയിൽ ജില്ലയിലെ വിവിധ സർക്കിളുകൾക്ക് അനുവദിച്ച പദ്ധതിയിൽ ടെൻഡർ നടപടികൾ പൂർത്തീ കരിച്ചിട്ടുണ്ടോ, ഇതിന് കാലതാമസം നേരിടു ന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ, ഇത്തരം കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമോയെന്നും എംഎൽഎ ചോദിച്ചു.