കോന്നി: എലിയറക്കലിൽ നിർത്തിയിട്ട ഓട്ടോയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു
Konni, Pathanamthitta | Jul 23, 2025
കോന്നി എലിയറയ്ക്കൽ ജംഗ്ഷന് സമീപം വാഹനാപകടം. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലേക്ക് പിന്നിൽ നിന്നും വന്ന കാറ്...