കണ്ണൂർ: കൊട്ടിയൂർ ശിവക്ഷേത്ര പരിസരത്ത് 10 കോടിയുടെ ടൂറിസം ഹെറിറ്റേജ് പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
Kannur, Kannur | Jul 29, 2025
കൊട്ടിയൂർ ഉത്സവത്തിന് വരുന്നവർക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ...