പെരിന്തല്‍മണ്ണ: മണ്ണാർമലയിൽ വീണ്ടും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു, ദൃശ്യം പതിഞ്ഞത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ
Perinthalmanna, Malappuram | Aug 7, 2025
പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം...