ചേർത്തല: കന്യാസ്ത്രീകളുടെ ജാമ്യത്തിൽ മധുരം പങ്കുവച്ച് കെ.സി വേണുഗോപാൽ എം.പി, ചേർത്തലയിലെ കോൺവെന്റിൽ സന്ദർശനം നടത്തി
Cherthala, Alappuzha | Aug 2, 2025
സീറോ മലബാർ സഭയുടെ ആസ്ഥാനമായ ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യൂലേറ്റ് എന്ന സ്ഥാപനത്തിലാണ് സന്ദർശനം നടത്തിയത്.