കോട്ടയം: മഴ കനത്ത് തന്നെ, ആറിൽ ജലനിരപ്പും ഉയർന്നു, തീക്കോയി അടുക്കം മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
Kottayam, Kottayam | Aug 3, 2025
തലനാട്, അടുക്കം ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തീക്കോയി ആറ്റിലും ജലനിരപ്പ് ഉയർന്നു. താഴ് ഭാഗത്തുള്ളവർ ജാഗ്രത...